Image

ജഡ്ജ് കാവാനോവ് യുദ്ധം തീര്‍ന്നോ? (ബി ജോണ്‍ കുന്തറ)

Published on 06 October, 2018
ജഡ്ജ് കാവാനോവ് യുദ്ധം തീര്‍ന്നോ? (ബി ജോണ്‍ കുന്തറ)
സെനറ്റര്‍ സൂസന്‍ കോളിന്‍സ് ഇന്നലെ സെനറ്റ് തളത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ കാവനോവ് പോരാട്ടത്തില്‍ വിജയ രേഖയിലേക്കെത്തിച്ചു. എന്നിരുന്നാല്‍ തന്നെയും പരാചിതര്‍ കളത്തില്‍ നിന്നും ഉടനെ ഒന്നും പോകില്ല. കുറച്ചുനാള്‍ കൂടി നാം പലേ രോധനകളും കേള്‍ക്കും.

അമേരിക്കന്‍ രാഷ്ട്രീയ അരങ്ങില്‍ ഒരു മഹായുദ്ധം ഏതാണ്ട് തീര്‍ന്നു എന്നുപറയാം. പ്രസിഡന്‍റ്റ് ട്രംപ് ജഡ്ജ് ബ്രെറ്റ് കാവനോവിനെ സുപ്രീം കോടതി നിയമപാലകനായി ജൂണ്‍ മാസം നാമനിര്‍ദ്ദേശം നടത്തിയ സമയം മുതല്‍ തുടങ്ങിയതാണീ പോര്.അന്ന് ഡെമോക്രാറ്റ് സെനറ്റ് ലീഡര്‍ ചക്ക് ഷുമാര്‍ വിളംബരം നടത്തി കാവനോവ് സുപ്രീം കോടതി കാണില്ല എന്ന്. പോരാട്ടം തുടങ്ങി.

ആദ്യമെല്ലാം ആയുധങ്ങള്‍ മിനുക്കുക കരുക്കള്‍ നീക്കുക കൂടുതല്‍ കാലാള്‍ പടയെ പരിശീലിപ്പിക്കുക അതെല്ലാം ആയിരുന്നു.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എല്ലാ ക്കാലത്തും ഇരു പാര്‍ട്ടികളും തമ്മില്‍ വെറുമൊരു മത്സരത്തിനുമുപരി എല്ലാ സാമാന്യ മര്യാദകളും ഉപേഷിച്ചുള്ള പോരാട്ടങ്ങള്‍ നന്നിരുന്നു . എന്നിരുന്നാല്‍ത്തന്നെയും പലപ്പോഴും ഒരു തിരഞ്ഞെടുപ്പു കഴയുമ്പോള്‍ എല്ലാവരും തണുക്കും അടുത്ത മത്സരം വരെ.

എന്നാല്‍ അതെല്ലാം അപ്പാടെ മാറിയിരിക്കുന്നു. ജഡ്ജ് കാവാനോവ് സെനറ്റ് ന്യായവിചാരണ അതിന്‍റ്റെ അവസാനഘട്ടത്തിലെത്തിയപ്പോള്‍ യുദ്ധം ഒളിപ്പോരുകളിലേയ്ക്കു മാറി .സത്യവും നീതിയും ഉപേക്ഷിച്ചു ഏതുവിധത്തിലും വിജയിക്കണമെന്ന വാശിയിലായി.

ഇവിടെ ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കളെ, പാര്‍ട്ടിയിലുള്ള തീവ്രവാദികള്‍ യുദ്ധക്കളത്തിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. നില്‍ക്കക്കള്ളിയില്ലാതെ പലരും സ്വരക്ഷക്കായി ഈതീവ്രവാദികളുടെ കൂടെകൂടുകയായിരുന്നു.സെനറ്റര്‍ ഡയാന്‍ ഫൈന്‍സ്റ്റീന്‍ പോലുള്ള വാര്‍ദ്ധക്യ കാലത്തില്‍ ജീവിക്കുന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ ത്തന്നെ എതിരാളികളുണ്ട് സോഷ്യലിസം വിളംബുന്ന യുവതലമുറ അതിനാല്‍ തീവ്രവാദികളുടെ ആജ്ഞകള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥാനം നഷ്ടപ്പെടും.

ഡെമോക്രാറ്റ്‌സിന്‍റ്റെ എല്ലാക്കണക്കുകൂട്ടലുകളും പാളിപ്പോയി. സാധാരണ ആരും ഇതുപോലുള്ള സ്ത്രീ ലൈംഗിപീഡന ആരോപണങ്ങളില്‍നിന്നും രക്ഷപ്പെടാറില്ല. ഇവര്‍ കരുതിയത് ഒന്നുകില്‍ കാവനോവ് തനിയെ പിന്മാറും അല്ലായെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ്റിനെ സ്വാധീനിച്ചു നാമനിര്‍ദ്ദേശം പിന്‍വലിപ്പിക്കും.
എന്നാല്‍ ഇവര്‍ ഒരുകാര്യം ശ്രദ്ധിച്ചില്ല ഉടനെ വരുന്ന ഇടക്കാല തിരഞ്ഞെടുപ്പ് കൂടാതെ സെനറ്റര്‍ ചക്ക് ഷുമാര്‍ ആദ്യമേ നടത്തിയ പ്രസ്താവന ട്രംപ് ആരെ നോമിനേറ്റ് ചെയ്യ്താലും തങ്ങള്‍ അംഗീകരിക്കില്ല. ട്രംപ് പുറകോട്ടു മാറുന്ന ലക്ഷണമൊന്നും കാട്ടിയില്ല റിപ്പബ്ലിക്കന്‍ നേതാക്കളും ട്രംപിനൊപ്പം നിന്നു .

ഒന്നാമത് ഇവര്‍ക്കറിയാം ബ്രെറ്റ് കാവനോവ് തെറ്റുകാരനല്ല എന്ന് ആരും സ്ഥിരീകരിക്കാത്ത ആരോപണങ്ങളാണ് നിര്‍ത്തിയിരിക്കുന്നത്..ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈഅടവ് ഡെമോക്രാറ്റ്‌സ് ക്ലാരന്‍സ് തോമസ് ഹിയറിങ്ങിലും ഉപയോഗിച്ചു അന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരുമിച്ചു നിന്നു ഡെമോക്രാറ്റ്‌സിനെ തോല്‍പ്പിച്ചു. അന്നും ആരോപണങ്ങള്‍ ചമച്ചെടുത്തവ ആയിരുന്നു.

ഇവിടെ അര്‍ത്ഥത്തില്‍ ഡെമോക്രാറ്റ്‌സിന്റ്‌റെ തോല്‍വി അമേരിക്കയുടെ വിജയം എന്നുപറയാം. അല്ലായിരുന്നെങ്കില്‍ ഇവിടൊരു മോശം കീഴ്വഴക്കം എല്ലാ മേഖലകളിലും സൃഷ്ടിച്ചേനെ. ഒരാളെ ഇഷ്ടമില്ലെങ്കില്‍ അഥവാ അയാളുടെ അഭിപ്രായങ്ങളോട് യോജിപ്പില്ലെങ്കില്‍ ഇതുപോലുള്ള സത്യമില്ലാത്ത സ്ത്രീപീഡന ആരോപണങ്ങള്‍ കൊണ്ടുവരുക ഒരു വ്യക്തിയെ തേജോവധം നടത്തി പുറത്താക്കുക അയാളുടെ ജീവിതം തുലക്കുക.
Join WhatsApp News
Boby Varghese 2018-10-06 11:17:02
An accusation with no corroboration should remain just that; an accusation. Here, the accuser, when she was only 15 years old went to a party of senior boys of a different school. She was under age to drive. Who drove her to the party? " I can't remember". Who drove her back to her house? " I can't remember" When did it happen? Some time in mid 1980's.Where did it happen? Not sure. She named 4 sometimes 5 attendees of the party. They all say that never was such a party. These kind of unfounded accusations will do a big disservice to the ones with legitimate allegations.

Tawana Brawly, a black beautiful girl , about 20 years ago, accused the district attorney and his assistant, both whites, of abducting her for four days and repeatedly raping her. There were demonstrations all over the country in support of her. Al Sharpton was her leading attorney. Millions of money flowed to her. Mike Tyson gave her a Rolex watch worth $30,000. The life of those two men were destroyed. After a year she admitted it was a hoax.

Three white boys were dismissed from Duke University as a black stripper accused them of raping her. The allegation was nothing but a hoax.
Annamma Philipose 2018-10-06 13:33:26
Esthamilla achicu thottathellam kuttam!
Mathew V. Zacharia, New Yorker 2018-10-07 16:31:38
Baby Varghese exemplified the facts . Chuck Schumer was defeated. Thank God.
Mathew V. Zacharia, New Yorker
Christian Brothers 2018-10-07 20:20:43
praise the Lord! We have two Justices in supreme court who understand the mind of women who were sexually assaulted. Justice Kavanaugh and Clarance Thomas will do a great job. All the christians who worship the god of Abraham and Issac are blessed 
Jack Daniel 2018-10-07 21:36:06
Abraham was screwing Hagar while he was married to Sarai and Abraham was a conservative Republican who believed in God. These are fake BS
Truth is harder to swallow 2018-10-08 09:32:29
here is no truth and justice in your comment.  There are some people here justifies the rape of a fifteen year old or kindergarten children by supporting Kavanaugha. Anyone with children cannot agree with that. After 27 years still the confirmation of Clarance Thomas is ringing in my mind. Whenever I see his picture, that incident pop up in the mind.  The nation is divided on Kavanaugh's confirmation and a generations will not forget him and Betty Ford.  Already doubt is overshadowing on him.  To avoid this both parties must withdraw their candidates when there is allegations like this especially for a position like this.   Unfortunately we have an immoral president and supporters here. Shame on you 
truth and justice 2018-10-08 08:37:56
Teenagers in this country do lot of nonsense who care all these things and who are sincere in these things and when they want to be in a political appointment the parties use nasty things against the candidates especially Demo-crazies.
truth and justice 2018-10-08 12:45:11
Truth is harder to swallow, can you show me some perfect human beings on the world except Jesus came to this world on human form.So blunders will not swallow and cannot swallow.Everyone has some problem and most of the leaders including kennedy.
Judas 2018-10-08 13:40:24
80% Christians in this country believe Trump is the reincarnation of Jesus and Clarance Thomas and Kavanaugh are prophets born to make this world great again. I like them. They are my people  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക