Image

ത്യശൂരില്‍ വന്‍ മോഷണം; വീട്ടില്‍നിന്നും 150 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു

Published on 07 October, 2018
ത്യശൂരില്‍ വന്‍ മോഷണം; വീട്ടില്‍നിന്നും 150 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു


ത്യശൂര്‍: ആളില്ലാത്ത സമയത്ത്‌ വീട്‌ കുത്തിത്തുറന്ന്‌ 150 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നു. മതിലകത്ത്‌ മംഗലംപിള്ളി അബ്ദുല്‍ അസീസിന്റെ വീട്ടിലാണ്‌ മോഷണം നടന്നത്‌.

വീട്ടുകാര്‍ അയല്‍പക്കത്തുള്ള സഹോദരന്റെ വീട്ടില്‍ പോയപ്പോഴാണ്‌ സംഭവം. ഈ സമയം വീട്ടില്‍ വൈദ്യുതിയില്ലായിരുന്നു. വീടിന്റെ പിറക്‌ വശത്തെ വാതിലിന്റെ പൂട്ട്‌ പോളിച്ചാണ്‌ മോഷ്ടാക്കള്‍ അകത്ത്‌ കടന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക