Image

ധന സമാഹരണം ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ 20 ന് : മന്ത്രി തോമസ് ഐസക്ക് പങ്കെടുക്കും

Published on 07 October, 2018
ധന സമാഹരണം ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ 20 ന് : മന്ത്രി തോമസ് ഐസക്ക് പങ്കെടുക്കും
ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതിനു സമ്പത്തിച്ചുമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തുന്നവരില്‍ നിന്ന് ഫണ്ട് സ്വീകരിക്കാനും, ഇതിനകം നല്ലൊരു തുക കേരളത്തിനു നല്കിയ അമേരിക്കന്‍ മലയാളികളോടുള്ള നന്ദി അറിയിക്കാനും അവരെ ആദരിക്കാനും കേരളത്തിന്റെ ബഹുമാന്യനായ ധന മന്ത്രി ഡോക്ടര്‍ തോമസ് ഐസക് എത്തുന്നു

പ്രളയത്തില്‍ നഷ്ടപെട്ടവീടുകള്‍, റോഡുകള്‍, എന്നിവ പുനഃനിര്‍മിക്കുന്നതിനുള്ള പ്രൊജെക്ടുകള്‍ ഏറ്റടുക്കുന്ന വ്യക്തികളെയും സംഘടനകളെയും നേരിട്ട് അഭിനന്ദിക്കാനും ഇത് അവസരമാകും .

ഒക്ടോബര്‍ 20 ന് 7 പിഎം-നു ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ (1824 fairfax st elmont ny ) ഫൊക്കാന , ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍, മറ്റു കമ്മ്യൂണിറ്റി നേതാക്കള്‍ , മത സമുദായ നേതാക്കള്‍ലോക കേരള സഭ അംഗങ്ങള്‍എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിലെക്കു എല്ലാവരെയും ക്ഷണിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സെന്റര്‍ 516 3582000
Join WhatsApp News
Victor Mahesh 2018-10-07 13:42:22
Please donate DIRECTLY to the real needy Recipients, if so, we can guarantee that the said money
reach at the right hands.  
കണ്ടവര്‍ ഉണ്ടോ? 2018-10-09 17:48:49
പിണറായിയുടെ കൂടെ സ്റ്റേജില്‍ ഇരുന്നു, സഖാവേ! എന്ന് വിളിച്ചു രസിച്ചു കുടിച്ചു മറിഞ്ഞ പലരും എങ്ങോ ഒളിച്ചു എന്ന് സരസമ്മ അറിയിക്കുന്നു.
George Neduvelil, Florida 2018-10-13 10:45:35
Well said, Mr. Chiramel,

To rebuild the flood damaged Kerala, there is no need for the ministers to go abroad and beg. Raid the residences of Fr. Robin vadakanchery, Mar Alanchery, Fr. Thomas Peeliyanikal and all the Christian bishops of Kerala. The proceeds will be more than enough not only to rebuild Kerala but also to bring further development to Kerala. Abolish the tax-exempt status of all religious institutions too.

Anthappan 2018-10-13 11:51:44
Raid the Sree Padmanabha Palace also where billions of dollars worth gold is hidden. Raid Shabarimala and Guruvayoor temple, Raid the churches and their vault where unaccounted money is hoarded. Now religious crooks are stirring up Kerala in the name of Ayyappa. When stupids will realize that they are looted by Religion. 
All religion, my friend, is simply evolved out of fraud, fear, greed, imagination, and poetry.” 
― Edgar Allan Poe
josecheripuram 2018-10-13 13:41:23
I will say raid the  persons who have caused this calamity,the multi millioners.who exploited our land& caused the disaster.Why should we sacrifice our  life  savings   &pay for some one's crime.Any way we are always treated as "PRAVASI".The second class citizens of India.(Kerala).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക