Image

ബ്രൂവറി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്‌ മന്ത്രി രാമകൃഷ്‌ണന്‍

Published on 09 October, 2018
ബ്രൂവറി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്‌ മന്ത്രി രാമകൃഷ്‌ണന്‍
തിരു: ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനെതിരെയും എക്‌സൈസ്‌ വകുപ്പിനെതിരെയും ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്‌ മന്ത്രി ടി.പി.രാമകൃഷ്‌ണന്‍. ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ്‌ ആരോപണമുന്നയിക്കുന്നവര്‍ ശ്രമിക്കുന്നത്‌. തന്റെ കൈകള്‍ ഈ വിഷയത്തില്‍ ശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

തിരുവനന്തപുരത്ത്‌ സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ യോഗം ചേര്‍ന്നതിനു ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക