Image

മഅ്‌ദിനി സമാഹരിച്ച 15 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌

Published on 09 October, 2018
മഅ്‌ദിനി സമാഹരിച്ച 15 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌
പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്‌ദനി പ്രളയ ദുരിതാശ്വാസത്തിനായി തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജ്‌ വഴി അഭ്യാര്‍ത്ഥിക്കുകയും അതിലൂടെ സമാഹരിക്കുകയും ചെയ്‌ത 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറും. വ്യാഴാഴ്‌ച തിരുവനന്തപുരത്ത്‌ വെച്ചായിരിക്കും മുഖ്യമന്ത്രിക്ക്‌ തുക കൈമാറുക.

Join WhatsApp News
Vayanakkaran 2018-10-09 13:43:48
Iyal samaharicha money vangano ennu onnukoodi alochichittu pore Mr. Pinarayi?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക