Image

കേന്ദ്രമന്ത്രിക്കെതിരായ ആരോപണം: മറുപടി നല്‍കാതെ സുഷമ സ്വരാജ്

Published on 09 October, 2018
കേന്ദ്രമന്ത്രിക്കെതിരായ ആരോപണം: മറുപടി നല്‍കാതെ സുഷമ സ്വരാജ്

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ഉയര്‍ന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. അതിനിടെ കേന്ദ്ര സഹമന്ത്രിക്കെതിരെ നടപടി ഉണ്ടാവുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒഴിഞ്ഞുമാറിയെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക