മീ ടൂ'വില്‍ കുടുങ്ങി മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്‌ജി
VARTHA
10-Oct-2018

ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയുന്ന `മീ ടൂ
ക്യാമ്പയിനി'ല്‍
അഭിഭാഷകയായ സീമ സപ്രയാണ്, 88 കാരനായ മുന്‍ അറ്റോര്‍ണി ജനറലിനെതിരെ പൊതു താത്‌പര്യ ഹര്‍ജി നല്‍കിയത്. സോളി സൊറാബ്‌ജി തന്നെ പീഡിപ്പിച്ചുവെന്ന ഒരു യുവതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സീമ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കുടുങ്ങി മുന്‍ അറ്റോര്‍ണി ജനറലും. സുപ്രീംകോടതിയിലെ പ്രമുഖ
അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്‌ജിയുടെ പേരാണ് ഏറ്റവും ഒടുവില്‍
`മീ ടൂ ക്യാമ്പയിനി'ല്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.
സോളി സൊറാബ്‌ജി നിരന്തരം
സ്‌ത്രീകളെ പീഡിപ്പിച്ചിരുന്നുവെന്നും, അയാള്‍ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍
അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി
നല്‍കിയിട്ടുള്ളത്.
അഭിഭാഷകയായ സീമ സപ്രയാണ്, 88 കാരനായ മുന്‍ അറ്റോര്‍ണി ജനറലിനെതിരെ പൊതു താത്‌പര്യ ഹര്‍ജി നല്‍കിയത്. സോളി സൊറാബ്‌ജി തന്നെ പീഡിപ്പിച്ചുവെന്ന ഒരു യുവതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സീമ ഹര്‍ജി നല്‍കിയിരിക്കുന്നത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments