Image

തന്റെ ട്വീറ്റിലെ വാക്ക്‌ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടിയവരോട്‌ മാപ്പ്‌ ചോദിച്ച്‌ തരൂര്‍

Published on 11 October, 2018
തന്റെ ട്വീറ്റിലെ വാക്ക്‌ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടിയവരോട്‌  മാപ്പ്‌ ചോദിച്ച്‌  തരൂര്‍


പുതിയ പുസ്‌തകത്തിന്റെ വിവരം പങ്കുവച്ച്‌ കൊണ്ട്‌ ശശി തരൂര്‍ എം പി ഇന്നലെ ഫ്‌ളോക്‌സിനോസിഇന്‍ഹിലിപിലിഫിക്കേഷന്‍ (Floccinaucinihilipilification) എന്ന ഇംഗ്ലീഷ്‌ വാക്ക്‌ ഉപയോഗിച്ചിരുന്നു.  ഇത്‌ ഉച്ചരിക്കാന്‍ നിരവധി പേരാണ്‌ ക്ലേശിച്ചത്‌. ഈ ബുദ്ധിമുട്ട്‌ കണ്ട്‌ വിഷമിച്ച തരൂര്‍ മാപ്പ്‌ ചോദിച്ചു.

അതുംഅതിനെക്കാള്‍വലിയവാക്കുമായി`ഹിപ്പൊപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെറ്റാലിയോഫേബിയാ' (hippopotomonstrosesquipedaliophobia). പുതിയ വാക്ക്‌ കേട്ട്‌ ആരും പേടിക്കേണ്ട. അതിന്റെ അര്‍ത്ഥവും തരൂര്‍ തന്നെ വ്യക്തമാക്കി. വലിയവാക്കുകളോടുള്ള പേടിയാണിത്‌കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.
Join WhatsApp News
Anthappan 2018-10-11 15:49:19
It means For Unknown Carnal Knowledge
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക