മേരി ഇഗ്‌നേഷ്യസ് (മറിയമ്മ 88) നിര്യാതയായി
AMERICA
11-Oct-2018

ചിറക്കടവ്: വെട്ടിക്കാട്ട് പരേതനായ വി.ജെ.
ഇഗ്‌നേഷ്യസിന്‍റെ ഭാര്യ മേരി (മറിയമ്മ 88) നിര്യാതയായി. സംസ്കാരം ശനിയാഴ്ച
1.30ന് ചിറക്കടവ് താമരക്കുന്ന് സെന്‍റ് ഇഫ്രേംസ് പള്ളിയില്‍. പരേത
നെടുമുടി പടവുപുരയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ലിസമ്മ (യുഎസ്എ), ജോസ് (യുഎസ്എ), ടെസി, സക്കറിയാസ് (യുഎസ്എ), ആന്‍റണി, നാന്‍സി, നിമ്മി, സുനില്‍ (യുകെ). പരേതരായ സൂസമ്മ, സിബി. മരുമക്കള്‍: സൈമണ്‍ മാന്തുരുത്തില്‍, ഗീത പുത്തനങ്ങാടി, ഔസേപ്പച്ചന്‍ ഇല്ലിക്കല്‍, ഔസേപ്പച്ചന്‍ കുറ്റിയാനിക്കല്‍, മറിയമ്മ പേഴനാല്‍, ജോളി ചെരിയംപുറത്ത്, ജോബി പുന്നക്കുടിയില്‍, വിനോദ് വെട്ടൂര്‍, ടീന തേവര്‍കാട്ട്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments