ഏഷ്യാനെറ്റില്‍ "സെല്‍ മി ദി ആന്‍സര്‍'
AMERICA
11-Oct-2018

"അറിവിലൂടെ അതിജീവനം' യെന്ന മുദ്രാവാക്യവുമായി , അറിവിന് വിലപേശി പണം
നേടാവുന്ന സൂപ്പര്‍ ഹിറ്റ് വിനോദ വിജ്ഞാന പരിപാടി " സെല്‍ മി ദി ആന്‍സര്‍ "
ന്റെ മൂന്നാമത് സീസണ്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു .
പ്രശസ്ത ചലച്ചിത്രതാരം മുകേഷാണ് ഈ പരിപാടിയുടെ അവതാരകനായി എത്തുന്നത് .
മഹാപ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും അതിജീവനത്തിന്റെ പാത തേടുന്ന ജനതയ്ക്ക് കരുത്തേകുന്നതരത്തിലാണ് മൂന്നാമത് സീസണ്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് .
ഏഷ്യാനെറ്റില്‍ ഒക്ടോബര് 13 മുതല്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണി മുതല്‍ സംപ്രേഷണം ചെയ്യുന്നു.

Comments.
vayankkaran
2018-10-11 14:33:14
Please get this Mukesh fellow out from any show. He is not trustworhy or any kind of rolemodel. Definfteli y me and many of my friends will boycot his show.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments