Image

തലശേരിയില്‍ പി.കെ ശ്രീമതിയുടെ കോലം കത്തിച്ചു

Published on 12 October, 2018
തലശേരിയില്‍ പി.കെ ശ്രീമതിയുടെ കോലം കത്തിച്ചു

കണ്ണൂര്‍: പികെ ശ്രീമതി എംപിയുടെ കോലം കത്തിച്ചു. തലശ്ശേരി മഹിളാമോര്‍ച്ച പ്രവര്‍ത്തകരാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. പികെ ശ്രീമതിയുടെ കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

ക്ഷേത്രത്തില്‍ ഹിന്ദു സ്‌ത്രീകള്‍ക്കെതിരെ പികെ ശ്രീമതി കഴിഞ്ഞ ദിവസം അശ്ലീലമായ രീതീയില്‍ സംസാരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക