Image

ഇരുപതില്‍ പതിമൂന്നും സ്വന്തമാക്കി തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ മുന്നേറ്റം

Published on 12 October, 2018
ഇരുപതില്‍ പതിമൂന്നും സ്വന്തമാക്കി തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ മുന്നേറ്റം
തിരുവനന്തപുരം : സംസ്ഥാനത്തെ പത്ത്‌ ജില്ലകളിലെ ഇരുപത്‌ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക്‌ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ ഫലം പുറത്ത്‌ വന്നപ്പോള്‍ എല്‍.ഡി.എഫിന്‌ വ്യക്തമായ മുന്‍തൂക്കം.

ഇരുപതില്‍ പതിമൂന്നിടത്തും വിജയിച്ചാണ്‌ സംസ്ഥാനത്തെ ഭരണകക്ഷി മികവ്‌ തെളിയിച്ചത്‌. യു.ഡി.എഫിന്‌ ആറിടത്ത്‌ വിജയിക്കാനായപ്പോള്‍ ബി.ജെ.പിയുടെ വിജയം ഒരു സീറ്റിലൊതുങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക