Image

ഫിലാഡല്‍ഫിയ മാപ്പ് എന്‍. കെപ്രേമചന്ദ്രന്‍ എം പി ക്കു സ്വീകരണം നല്‍കി, വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യുഎസ് റൌണ്ടപ്പ്

Published on 13 October, 2018
ഫിലാഡല്‍ഫിയ മാപ്പ് എന്‍. കെപ്രേമചന്ദ്രന്‍ എം പി ക്കു  സ്വീകരണം നല്‍കി, വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യുഎസ് റൌണ്ടപ്പ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെവിശേഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നില്‍ എത്തിക്കുന്ന, ലോകമലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ്ചാനലില്‍ എല്ലാ ശനിയാഴ്ച്ചയുംരാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക്‌സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്നഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് ഈയാഴ്ച്ച, പുത്തന്‍ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്.



മലയാളി അസോസിയേഷന്‍ ഓഫ്‌ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ ( മാപ്പ്) യുടെ നേതൃത്വത്തില്‍ 

എന്‍ . കെ പ്രേമചന്ദ്രന്‍ എം പി ക്കു ഊഷ്മളമായ സ്വീകരണം നല്‍കി.



മറ്റു വാര്‍ത്തകള്‍ : 



ട്രംപ് ഭരണകൂടത്തില്‍മാറ്റം അമേരിക്കയുടെ യു എന്‍ അംബാസഡര്‍ നിക്കി ഹേലി രാജിവെച്ചു . 

ആപ്പിള്‍ ന്റെ ഇ സി ജി വരെ അളക്കാവുന്ന സീരിസ് ഫോര്‍ , പുതിയ വാച്ച് വിപണിയില്‍ .

ഹോളിവുഡില്‍ നിന്ന് പുതിയ ചിത്രം  'ബൊഹി മിയന്റാപ്‌സോഡി'പ്രദര്‍ശനത്തിനെത്തുന്നു .

സാന്‍  ഫ്രാന്‍സിസ്‌കോയില്‍ നൃത്താഞ്ജലി ഡാന്‍സ് അക്കാദമിഅവതരിപ്പിച്ച നര്‍ത്തന മാലിക ഒരുദൃശ്യ വിസ്മയമായി .

സാമൂഹ്യ പ്രശ്‌നങ്ങളെ  ഭരത നാട്യം മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളില്‍ ഏറെ വ്യത്യസ്ഥമായി അവതരിപ്പിച്ച്   കാണികളില്‍ കൗതുകമുണര്‍ത്തി. 

ചിക്കാഗോ സെന്റ് മേരീസ്  ദേവാലയത്തില്‍ പ്രധാന തിരുന്നാള്‍ആഘോഷിച്ചു .



എക്കാലത്തും അമേരിക്കയിലെആഴ്ച്ച വിശേഷങ്ങളുമായിഎത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെഎപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. പ്രോഗ്രാംഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

ഫിലാഡല്‍ഫിയ മാപ്പ് എന്‍. കെപ്രേമചന്ദ്രന്‍ എം പി ക്കു  സ്വീകരണം നല്‍കി, വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യുഎസ് റൌണ്ടപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക