Image

കുഞ്ഞിനെ ചോറൂണിന്‌ കൊണ്ടുപോകവെ യുവതി കുഴഞ്ഞുവീണ്‌ മരിച്ചു

Published on 13 October, 2018
കുഞ്ഞിനെ ചോറൂണിന്‌ കൊണ്ടുപോകവെ യുവതി കുഴഞ്ഞുവീണ്‌ മരിച്ചു


മട്ടന്നൂര്‍: ആറുമാസം പ്രായമായ കുഞ്ഞിനെ ക്ഷേത്രത്തിലേക്ക്‌ ചോറൂണിനു കൊണ്ടുപോകവേ യുവതി കുഴഞ്ഞുവീണു മരണപ്പെട്ടു. അലച്ചേരി ഹരിദാസ്‌ നിര്‍മ്മല ദമ്പതികളുടെ ഏകമകള്‍ കെ കെ നിഷ(30) യാണ്‌ യാത്രാമധ്യേ വാഹനത്തില്‍ കുഴഞ്ഞുവീണത്‌. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നുകാലത്ത്‌ 10.30 ഓടെയാണ്‌ സംഭവം. ഭര്‍ത്താവ്‌: വെളിയമ്പ്ര അള്ളോത്ത്‌ ബിജേഷ്‌. മകന്‍: ഹൃതുദേവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക