Image

സരോജിനിയമ്മ (87) നിര്യാതയായി

Published on 13 October, 2018
സരോജിനിയമ്മ (87) നിര്യാതയായി
ചങ്ങനാശേരി: വാഴപ്പള്ളി മണക്കാടത്ത് പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11ന് ഇളങ്ങുളം പുതുപ്പളളില്‍ വീട്ടുവളപ്പില്‍.

മക്കള്‍: കുമുദകുമാരി, രഘുകുമാര്‍(കാനഡ), പദ്മകുമാര്‍(ചെന്നൈ), ശുഭകുമാരി(ഇളങ്ങുളം), പരേതരായ വിജയകുമാരി, ശ്രീകുമാരി.

മരുമക്കള്‍: ബിന്ദു(കാനഡ), അശ്വതി (ചെന്നൈ), മോഹനന്‍ പുതുപ്പള്ളില്‍(ഇളങ്ങുളം), പരേതരായ വേലായുധന്‍ പിള്ള, ഗോപാലകൃഷ്ണ പണിക്കര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക