താരസംഘടനയായ എ.എം.എം.എയ്ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ രംഗത്തെത്തിയിരുന്ന ഇതിന് പിന്നാലെയാണ് ദിലീപ് രാജിവെച്ചു എന്ന വാര്‍ത്ത വരുന്നത്. രാജികത്ത് ഈ മാസം പത്തിന് നല്‍കിയതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജികത്ത് കൈമാറിയത്.