Image

ഫോക്ക് വാര്‍ഷിക പൊതുയോഗം 26 ന്

Published on 13 October, 2018
ഫോക്ക് വാര്‍ഷിക പൊതുയോഗം 26 ന്

കുവൈത്ത്: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ (ഫോക്ക് ) വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 26ന് (വെള്ളി) വൈകുന്നേരം നാലു മുതല്‍ വൈകുന്നേരം ആറു വരെ അബാസിയ കലാ ഹാളില്‍ നടക്കും. എല്ലാ ഭാരവാഹികളും കൃത്യസമയത്ത് എത്തിചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: 66767781, 97343960, 65565676.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക