Image

എം.ജെ. സ്റ്റീഫന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

Published on 14 October, 2018
എം.ജെ. സ്റ്റീഫന്‍ ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: ഉഴവൂര്‍ മലേമുണ്ടയ്ക്കല്‍ പരേതനായ ജോണി്‌റപഖ്വ മകന്‍ എം.ജെ. സ്റ്റീഫന്‍ (61) ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ ജസി തൊടുപുഴ നെടുംപിള്ളില്‍ കുടുംബാംഗം.

മക്കള്‍: ജോണി, തോമസ്, അഖില. മരുമക്കള്‍: ജിന്‍സി വേലിയത്തു കുമരകം, വിനീത പടിഞ്ഞാത്ത് കാരിത്താസ്, പിനു ജയിംസ് കണ്ണാംപടത്തില്‍ പുന്നത്തുറ.പരേതന്‍റെ ആത്മശാന്തി ക്കു വേ ണ്ടി തിങ്കളാഴ്ച 4.30 ന് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ അനുസ്മരണപ്രാര്‍ഥന നടത്തപ്പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക