Image

പാസ്റ്റര്‍ എ.റ്റി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (കുഞ്ഞമ്മ-91) നിര്യാതയായി

Published on 14 October, 2018
പാസ്റ്റര്‍ എ.റ്റി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (കുഞ്ഞമ്മ-91) നിര്യാതയായി
ഡാളസ്: ചര്‍ച്ച്ഓഫ്‌ഗോഡ് കേരളാ സ്റ്റേറ്റ് ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റര്‍ ഏ റ്റിതോമസിന്റെ ഭാര്യയും, ആര്യപ്പള്ളില്‍അവറാച്ചാന്റെമകളുമായ അന്നാമ്മ തോമസ് (æഞ്ഞമ്മ-91) ഒക്ടോബര്‍ 14 ഞായറാഴ്ച രാവിലെ 5:50 -ന"ഡാളസില്‍ മകന്‍ വര്‍ഗീസ്‌തോമസിന്റെ (ബാബു) ഭവനത്തില്‍വെച്ച് കര്‍തൃസന്നിധിയില്‍ പ്രവേശിച്ചു.വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതയാല്‍ഡാളസില്‍ മകന്‍ ബാബുവിന്റെ ഭവനത്തില്‍വിശ്രമത്തിലായിêì.മൂത്ത മകന്‍ പാസ്റ്റര്‍റ്റി. തോമസ്ഡാളസില്‍ ക്രോസ് വ്യൂ ചര്‍ച്ച്ഓഫ്‌ഗോഡ്‌സഭാശുശ്രൂഷകëം, നാലാമത്തെ മകന്‍ പാസ്റ്റര്‍ജോണ്‍ തോമസ് ഹ്യൂസ്റ്റണില്‍ സൗത്ത്‌വെസ്റ്റ്ചര്‍ച്ച്ഓഫ്‌ഗോഡ്‌സഭാശുശ്രൂഷകëമാé.

അëസ്മരണശുശ്രൂഷഒക്ക്‌ടോബര്‍ 19 വെള്ളിയാഴ്ച വൈകിട്ട് 6:00 ëം,സംസ്കാര ശുശ്രൂഷകള്‍ ഒക്ക്‌ടോബര്‍20ശനിയാഴ്ചരാവിലെ 9:00 ëം ക്രോസ് വ്യൂ ചര്‍ച്ച് ഓഫ് ഗോഡ്, 8501 ലിബര്‍ട്ടി ഗ്രോവ്‌റോഡ്, റോവല്‍റ്റ്, ടെക്‌സാസ് 75089 വെച്ചും നടത്തിയശേഷംസംസ്കാരം റെസ്റ്റ്‌ലാന്‍ണ്ട് ഫുണറല്‍ഹോം, 13005 ഗ്രീന്‍വില്‍ അവന്യൂ, ഡാളസ്, ടെക്‌സാസ് 75243 വെച്ചും നടçന്നതാണ".
മക്കള്‍: പാസ്റ്റര്‍റ്റി. തോമസ് (ഡാളസ്), പാസ്റ്റര്‍ ഏബ്രഹാംതോമസ് (ഹൂസ്റ്റണ്‍), വര്‍ഗീസ്‌തോമസ് (ഡാളസ്)പാസ്റ്റര്‍ജോണ്‍ തോമസ് (ഹൂസ്റ്റണ്‍), ഗ്രേയ്‌സ് മാത്യു (ഡാളസ്). മêമക്കള്‍: മേരിക്കൂട്ടി, റോസമ്മ, വത്സമ്മ, മേഴ്‌സി, റവ.സുശീല്‍ മാത്യു (എല്ലാവരും യൂ.എസ്.എ).

കൂടുതല്‍വിവരങ്ങള്‍ക്ക്: റവ. റ്റി. തോമസ്: 214.240.3225റവ. ഏബ്രഹാംതോമസ്: 832.646.9292റവ: ജോണ്‍ തോമസ്: 713.478.2000റവ: സുശീല്‍മാത|: 972.268.4949ബ്രദര്‍: വര്‍ഗീസ്‌തോമസ്: 214.707.6755

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക