Image

വിമാനത്തില്‍ നിന്ന്‌ വീണ്‌ എയര്‍ ഹോസ്റ്റസിന്‌ പരിക്ക്‌

Published on 15 October, 2018
വിമാനത്തില്‍ നിന്ന്‌ വീണ്‌ എയര്‍ ഹോസ്റ്റസിന്‌ പരിക്ക്‌


മുംബൈ: യാത്രക്ക്‌ തയാറെടുത്ത്‌ നില്‍ക്കുന്ന വിമാനത്തില്‍ നിന്ന്‌ വീണ്‌ എയര്‍ ഹോസ്റ്റസിന്‌ ഗുരുതര പരിക്ക്‌. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്‌ സംഭവം. ന്യൂഡല്‍ഹിയിലേക്ക്‌ പോകാന്‍ തയാറായി നില്‍ക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ്‌ 53 കാരിയായ എയര്‍ ഹോസ്റ്റസ്‌ വീണത്‌.

വിമാനത്തിന്റെ വാതില്‍ അടക്കുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌. ഗുരുതര പരിക്കേറ്റ എയര്‍ ഹോസ്റ്റസിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക