Image

ശബരിമല സ്‌ത്രീപ്രവേശം: സര്‍ക്കാറിന്‌ മുന്നറിയിപ്പുമായി ബിജെപി

Published on 15 October, 2018
ശബരിമല സ്‌ത്രീപ്രവേശം: സര്‍ക്കാറിന്‌ മുന്നറിയിപ്പുമായി ബിജെപി


തിരുവനന്തപുരം: ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‌ മു്‌ന്നറിയിപ്പുമായി ബിജെപി. 24 മണിക്കൂറിനകം സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടിവരുമെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്‌ ശ്രീധരന്‍പിള്ള പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക