ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി
Published on 16 October, 2018
തിരു: ശബരിമലയില്‍ എത്തുന്ന യുവതികളുടെ
സുരക്ഷ സംബന്ധിച്ച് ക്രമസമാധാന പ്രശ്നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന്
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ യുവതികള്‍ എത്തുകയാണെങ്കില്‍
അവര്‍ക്ക് നല്‍കേണ്ട സുരക്ഷയുടെ കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി
പറഞ്ഞു. ശബരിമലയിലേക്ക് വരുന്ന യുവതികളെ നിലക്കലില്‍ വനിതാ ഭക്തജനങ്ങള്‍
തടയുമെന്ന കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആര്‍എസ്എസും ബിജെപിയും ആണ് ഇതിന്
പിന്നിലെന്നും അവര്‍ ഗുണ്ടായിസമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല