Image

ഇവര്‍ പറയുന്നതിന് അടികൊള്ളുന്നത് മോഹന്‍ലാല്‍: ബാബുരാജ്, എല്ലാവരുടെയും ചരിത്രം കൈയിലുണ്ട്: ജഗദീഷ്

Published on 16 October, 2018
ഇവര്‍ പറയുന്നതിന് അടികൊള്ളുന്നത് മോഹന്‍ലാല്‍: ബാബുരാജ്, എല്ലാവരുടെയും ചരിത്രം കൈയിലുണ്ട്: ജഗദീഷ്

ദിലീപിനെ പിന്തുണച്ച സിദ്ധിഖിനെ എതിര്‍ത്ത് കൊണ്ട് താരസംഘടനയായ എ.എം.എം.എയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജഗദീഷും ബാബുരാജും രംഗത്ത്. ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ അതിനെതിരേ പരസ്യമായി രംഗത്തുവരുമെന്ന് ബാബുരാജും  മോഹന്‍ലാലിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നും ജഗദീഷും മുന്നറിയിപ്പ് നല്‍കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക