സേവ് ശബരിമല യൂ.എസ്.എ യുടെ പ്രതിഷേധ നാമജപ ഘോഷയാത്രകള്‍
Published on 17 October, 2018
ശബരിമല ആചാരങ്ങളില്‍ അതിക്രമിച്ചു കയറി സുപ്രിം കോടതി നടത്തിയ വിധി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ സേവ് ശബരിമല യൂ എസ് എ യുടെയും വിവിധ അയ്യപ്പസേവാ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പ്രതിഷേധ നാമജപ ഘോഷയാത്രകള്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല