Image

ശബരിമല സ്‌ത്രീ പ്രവേശന കോടതിവിധി വിശ്വാസികളുടെ വികാരം മാനിക്കാതെയാണെന്ന്‌ മോഹന്‍ഭഗവത്‌

Published on 18 October, 2018
ശബരിമല സ്‌ത്രീ പ്രവേശന കോടതിവിധി വിശ്വാസികളുടെ വികാരം മാനിക്കാതെയാണെന്ന്‌ മോഹന്‍ഭഗവത്‌

ന്യൂ ഡല്‍ഹി: ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ മലക്കംമറിഞ്ഞ്‌ ആര്‍എസ്‌എസ്‌. കോടതിവിധി വിശ്വാസികളുടെ വികാരം മാനിക്കാതെയാണെന്ന്‌ ആര്‍എസ്‌എസ്‌ ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭഗവത്‌ പറഞ്ഞു.

നേരത്തെ ബിജെപി സംസ്ഥാന നേതൃത്വം പരസ്യമായി കോടതിയുടെ സ്‌ത്രീ പ്രവേശന വിധിയെ എതിര്‍ത്തിരുന്നുവെങ്കിലും ആര്‍എസ്‌എസ്‌ ദേശീയ നേതൃത്വം വിധിയെ അനുകൂലിച്ചിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക