Image

പ്രതിഷേധക്കാര്‍ തകര്‍ത്തത്‌ 43 കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍; മന്ത്രി ശശീന്ദ്രന്‍

Published on 18 October, 2018
പ്രതിഷേധക്കാര്‍ തകര്‍ത്തത്‌ 43 കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍;  മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം : ഹര്‍ത്താലിനോടനുബന്ധിച്ചു നാല്‍പ്പത്തിമൂന്നു കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തുവെന്ന്‌ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.

പതിനൊന്നു ബസ്സുകള്‍ പൂര്‍ണമായി തകര്‍ന്നു. സംസ്ഥാനത്ത പരക്കെ അക്രമങ്ങളും നടന്നു. അങ്കമാലിയില്‍ കര്‍ണാടക ബസ്സിനു നേരെ കല്ലേറുണ്ടായി.

Join WhatsApp News
Anthappan 2018-10-18 23:27:41
The so called ayyppa devotees are nothing other than rowdies. If the government arrest them, they should be levied the money  to repair it. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക