Image

ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു

Published on 18 October, 2018
ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു
 
മേട്ടുപ്പാളയം: ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു. ഇതോടെ വ്യാഴാഴ്‌ച രാവിലെ മേട്ടുപ്പാളയത്തുനിന്ന്‌ പുറപ്പെട്ട തീവണ്ടി വഴിയില്‍ കുടുങ്ങി. മേട്ടുപ്പാളയത്തുനിന്ന്‌ 13 കിലോമീറ്റര്‍ അകലെ അഡര്‍ലി സ്റ്റേഷന്‌ മുകളിലായാണ്‌ സംഭവം.

തീവണ്ടി വീണ്ടും കല്ലാര്‍ സ്റ്റേഷനിലേക്ക്‌ തിരിച്ചെത്തിച്ചു. ഇവിടെനിന്ന്‌ 180ഓളം വരുന്ന യാത്രക്കാരെ ബസുകളില്‍ ഊട്ടിയില്‍ എത്തിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക