Image

ഫിലാഡല്‍ഫിയയില്‍ നിര്യാതനായ ഷാജി ചെറുകത്തറ യുടെ പൊതുദര്‍ശനം ഞായറാഴ്ച; സംസ്‌കാരം തിങ്കളാഴ്ച

ജീമോന്‍ റാന്നി Published on 19 October, 2018
ഫിലാഡല്‍ഫിയയില്‍ നിര്യാതനായ ഷാജി ചെറുകത്തറ യുടെ പൊതുദര്‍ശനം ഞായറാഴ്ച; സംസ്‌കാരം തിങ്കളാഴ്ച
ഫിലാഡല്‍ഫിയ: റാന്നി ഈട്ടിച്ചുവട് ചെറുകത്തറ പരേതനായ സി.ടി മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകന്‍ എബ്രഹാം മാത്യു (ഷാജി  52 വയസ്സ്) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. പരേതന്റെ ഭാര്യ ലിജു എബ്രഹാം ആറന്മുള കീത്തോട്ടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: മെലിസ ആന്‍, മെവിന്‍ എബ്രഹാം. 

മാതാവ് ഏലിയാമ്മ മാത്യു റാന്നി കണ്ണാടിക്കല്‍ പ്ലാങ്കാലയില്‍ കുടുംബാംഗമാണ് .

സഹോദരങ്ങള്‍ : തോമസ് മാത്യു (റജി) , മാത്യു .സി. മാത്യു (സജി), ജോര്‍ജ് മാത്യു (ജോജി)  എല്ലാവരും ഫിലാഡല്‍ഫിയ ( യുഎസ്എ)

പൊതുദര്‍ശനം: അസന്‍ഷന്‍ മാര്‍ത്തോമാ ദേവാലയത്തില്‍  ( 10197 Northeast Ave, Philadelphia, PA 19116)  ഒക്ടോബര്‍ 21 നു ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 8:30 വരെ.

സംസ്‌കാര ശുഷൂഷകള്‍  അസന്‍ഷന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച്  ഒക്ടോബര്‍ 22 നു തിങ്കളാഴ്ച രാവിലെ 9  മുതല്‍.  തുടര്‍ന്ന് സംസ്‌കാരം ഫോറെസ്‌റ് ഹില്‍ സെമിത്തേരിയില്‍  (101, Byberry Rd, Huntingdon Valley, PA 19006) 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

മനു ചെറുകത്തറ  267 250 8676 (ഫിലാഡല്‍ഫിയ)



ഫിലാഡല്‍ഫിയയില്‍ നിര്യാതനായ ഷാജി ചെറുകത്തറ യുടെ പൊതുദര്‍ശനം ഞായറാഴ്ച; സംസ്‌കാരം തിങ്കളാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക