ശബരിമല: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം
അടച്ചിടുമെന്ന വാര്‍ത്ത വ്യാജമാണെന്ന് തന്ത്രി കണ്ഠരര് രാജീവരര്. ക്ഷേത്രം
അടച്ചിടുന്നത് ആചാരങ്ങള്‍ക്കു ലംഘനമാണ്.
മാസത്തില്‍ അഞ്ചു ദിവസം പൂജ നടത്തുന്നതും
നിവേദ്യം നല്‍കുന്നതും ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്. അതിനാല്‍ തന്നെ എനിക്ക്
അത് മുടക്കാനോ അടച്ചിടാനോ സാധിക്കില്ലെന്ന് തന്ത്രി വ്യക്തമാക്കി.