Image

ശോഭാ സുരേന്ദ്രന്‍ കസ്റ്റഡിയില്‍

Published on 19 October, 2018
 ശോഭാ സുരേന്ദ്രന്‍ കസ്റ്റഡിയില്‍
ബിജെപി നേതാവ്‌ ശോഭാ സുരേന്ദ്രനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. വടശ്ശേരിക്കരയില്‍ റോഡ്‌ ഉപരോധം നടത്തിയതിനെ തുടര്‍ന്നാണ്‌ ശോഭാ സുരേന്ദ്രനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ശോഭാ സുരേന്ദ്രന്‍ അടക്കം എട്ടു പേരെയാണ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിരിക്കുന്നത്‌.

അനുമതിയില്ലാതെ റോഡ്‌ ഉപരോധം നടത്തിയതിനെ തുടര്‍ന്നാണ്‌ നടപടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക