Image

നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

Published on 20 October, 2018
നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍. എ.എന്‍ രാധാകൃഷ്‌ണന്‍, ജെ.ആര്‍.പദ്‌മകുമാറും ഉള്‍പ്പടെയുള്ള ആറ്‌ പേരാണ്‌ അറസ്റ്റിലായത്‌. സ്വകാര്യ വാഹനത്തില്‍ അയ്യപ്പ വേഷത്തില്‍ നിലക്കലിലെത്തി ഇവര്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.

തുടര്‍ന്നാണ്‌ പോലീസ്‌്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കിയത്‌
കഴിഞ്ഞ ദിവസം നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധിച്ച ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക