Image

സൈനികരോടുള്ള ആദരവ്; മോഹന്‍ലാല്‍ കളി കാണാനെത്തിയത് സൈനിക വേഷത്തില്‍

Published on 20 October, 2018
സൈനികരോടുള്ള ആദരവ്; മോഹന്‍ലാല്‍ കളി കാണാനെത്തിയത് സൈനിക വേഷത്തില്‍

കൊച്ചി:  ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഹോം മത്സരത്തിന് ആവേശം പകര്‍ന്ന് ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍. ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരം കാണാന്‍ സൈനിക വേഷത്തിലാണ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്. 

കേരളത്തെ പ്രളയത്തില്‍ നിന്ന് കൈപ്പിടിച്ചുയര്‍ത്തിയ സൈനികരോടുള്ള ആദരവ് പ്രകടിപ്പിക്കാനായിരുന്നു ലെഫ്. കേണല്‍ കൂടിയായ മോഹന്‍ലാല്‍ സൈനിക വേഷമണിഞ്ഞത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതോടെയാണ് മോഹന്‍ലാല്‍ പുതിയ ബ്രാന്‍ഡ് അംബാസിഡറായത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക