ബൊഗോട്ട: കൊളംബിയന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു പേര് മരിച്ചു. സൈനിക വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഹെലികോപ്റ്ററില്‍ ഇവര്‍ നാല് പേര് മാത്രമാണ് ഉണ്ടായത്.
അപകടകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. മോശംകാലാവസ്ഥയേത്തുടര്ന്ന് സൈനികോദ്യോഗസ്ഥര്‍ക്ക് കോപ്റ്റര്‍ തകര്‍ന്നു വീണ സ്ഥലത്തേക്ക് എത്താനായിട്ടില്ലെന്നാണ് വിവരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല