Image

ഐവന്‍ ബേബി കണ്ണന്താനം (63) നിര്യാതനായി

Published on 24 October, 2018
ഐവന്‍ ബേബി കണ്ണന്താനം (63) നിര്യാതനായി
ഗാര്‍ലന്റ് (ഡാലസ്) ചിങ്ങവനം കേളചന്ദ്ര പരേതരായ കെ. എം. അബ്രഹാമിന്റേയും മേഴ്‌സിയുടേയും മകന്‍ ഐവാന്‍ ബേബി കണ്ണന്താനം (63) ഡാലസ് ഗാര്‍ലന്റ് സിറ്റിയില്‍ നിര്യാതനായി. ഭാര്യ സാലി കണ്ണന്താനം കല്ലിശ്ശേരി മേലേയ്ത്ത് കുടുംബാംഗമാണ്. സിസ്‌ക്കൊ സിസ്റ്റം എന്‍ജിനീയറായിരുന്നു.

മക്കള്‍ : ബെന്‍ അബ്രഹാം - റൊബിനാ ഏബ്രഹാം (ഫ്‌ലോറിഡ) ഷീനാ കണ്ണന്താനം (ഡാലസ്).

ടൊറന്റോ, ഷിക്കാഗോ, ബോസ്റ്റണ്‍, ടാംമ്പ, ഡാലസ് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ 33 വര്‍ഷമായി താമസിച്ചിരുന്ന ഐവാന്‍ വലിയൊരു സുഹൃദ്ബന്ധത്തിനുടമയാണ്.
പൊതുദര്‍ശനം : ഒക്ടോബര്‍ 28 ഞായര്‍ വൈകിട്ട് 5 മുതല്‍ 9 വരെ.
സ്ഥലം : സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്, മസ്‌കിറ്റ് - 75150

സംസ്‌ക്കാരം ശുശ്രൂഷ : ഒക്ടോബര്‍ 29 തിങ്കള്‍ രാവിലെ 10 മുതല്‍.

സ്ഥലം : സെന്റോ പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മസ്‌കിറ്റ്.

തുടര്‍ന്ന് മൃതദേഹം സണ്ണിവെയ്ല്‍ സിറ്റി ന്യുഹോപ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സാം മത്തായി : 972 689 6554

It is with profound sadness that we inform you of the passing of Ivan Baby Kannanthanam. Ivan was the beloved son of K.A. Abraham and Mercy Kannanthanam  (Kelachandra, Chingavam).  Over the last 33 years, Ivan had the distinct joy of living in Toronto, Chicago, Boston, Tampa, and Dallas.  Ivan leaves behind his wife Sally Kannantham (Melaith, Kallisserry). 

Children:

Ben & Robina Kannanthanam (Njaravelil)

Tampa, FL 

Sheena Kannanthanam

Dallas, TX 

Grandchild:

Anika Kannanthanam

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക