Image

കെ എച്ച് എന്‍ എ ആത്മീയ പ്രഭാഷണ പരമ്പര നടത്തും

ശ്രീകുമാര്‍ പി Published on 25 October, 2018
കെ എച്ച് എന്‍ എ ആത്മീയ പ്രഭാഷണ  പരമ്പര നടത്തും
ന്യൂജേഴ്‌സി:  കേരള  ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ആത്മീയ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. എല്ലാ മാസവും രണ്ട്, നാല് വെള്ളിയാഴ്ചകളില്‍ രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടിയില്‍്  പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് ആദ്ധ്യാത്മിക സമിതി ചെയര്‍മാന്‍ പി എസ് നായര്‍  അറിയിച്ചു. പരമ്പരയിലെ ആദ്യ പ്രഭാഷാണം നവംബര്‍ 9 ന് നടക്കും. ധ്യാനത്തെ ക്കുറിച്ച് രാജീവ് ഭാസ്‌ക്കരന്‍ കഌസ്സെടുക്കും. പ്രഭാഷണത്തിനു ശേഷം ചേദ്യോത്തര വേളയും ഉണ്ടാകും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  വിലാസത്തില്‍ ബന്ധപ്പെടണം
408 638 0968,  646 876 9923, 669 900 6833

കെ എച്ച് എന്‍ എ ആത്മീയ പ്രഭാഷണ  പരമ്പര നടത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക