Image

മാധ്യമ പ്രവര്‍ത്തകന്‍ ബ്ലെസ്സണ്‍ ഹൂസ്റ്റന്റെ മാതാവ് കുഞ്ഞമ്മ ശാമുവേല്‍ നിര്യാതയായി.

ജീമോന്‍ റാന്നി Published on 29 October, 2018
മാധ്യമ പ്രവര്‍ത്തകന്‍ ബ്ലെസ്സണ്‍ ഹൂസ്റ്റന്റെ മാതാവ് കുഞ്ഞമ്മ ശാമുവേല്‍ നിര്യാതയായി.
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്ലെസ്സണ്‍ ഹൂസ്റ്റന്റെ  മാതാവും കൊടുമണ്‍ വടക്കേമുറിയില്‍ പരേതനായ വി.എം. ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേല്‍ ( റിട്ട. ഹെഡ്മിസ്ട്രസ്  79 വയസ്സ് )  കൊടുമണ്ണില്‍ നിര്യാതയായി. 

ശവസംസ്‌കാരം കൊടുമണ്‍ സെന്റ് ബഹനാന്‍സ് ദേവാലയ സെമിത്തേരിയില്‍ നവംബര്‍ 1നു വ്യാഴാഴ്ച ഉച്ചക്ക് 1  നടത്തപ്പെടുന്നതാണ്.  

മക്കള്‍ : ബ്ലെസി മാത്യു ( വെര്‍ജീനിയ ), ബ്ലെസ്സണ്‍ ശാമുവേല്‍ (ഹൂസ്റ്റണ്‍) ബിനു.എം. ശാമുവേല്‍ ( സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൈപ്പട്ടൂര്‍)
      
മരുമക്കള്‍: ജോര്‍ജ് മാത്യു (വെര്‍ജീനിയ), എസ്മി ശാമുവേല്‍  (ഹൂസ്റ്റണ്‍), സിജി ബിനു.

കൊച്ചുമക്കള്‍ : വരുണ്‍, ജൂലിയാ, നെയ്തന്‍. ഈതന്‍, ജൂലിയറ്റ്, അല്‍ഫോന്‍സ്. 


കൂടുതല്‍ വിവരങ്ങള്‍ക്ക്  832 969 1167 ( ബ്ലെസ്സണ്‍) 



മാധ്യമ പ്രവര്‍ത്തകന്‍ ബ്ലെസ്സണ്‍ ഹൂസ്റ്റന്റെ മാതാവ് കുഞ്ഞമ്മ ശാമുവേല്‍ നിര്യാതയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക