കൊച്ചി : വിജയ് സേതുപതി ഡബിള്‍
റോളില്‍, വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം 'സീതാകത്തി' നവംബര്‍ 16 ന്
തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം
നിര്‍മിക്കുന്നത് പാഷന് സ്റ്റുഡിയോസാണ്.
വിജയ് സേതുപതിയുടെ
ഇരുപത്തിയഞ്ചാമത്തെ ചിത്രമായെത്തുന്ന 'സീതാകത്തി'യില്‍ അര്‍ച്ചനയാണ്
നായികാ.പാര്‍വതി നായര്‍, രമ്യ നമ്പീശന്, ഗായത്രി എന്നിവരും അഭിനയിക്കുന്നുണ്ട്.
സംവിധായകന് ജെ മഹേന്ദ്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കുന്നുണ്ട്. ഗോവിന്ദ് മേനോനാണ് സംഗീതം