Image

ഹെയിറ്റ് ക്രൈം (ബി. ജോണ്‍ കുന്തറ)

Published on 29 October, 2018
ഹെയിറ്റ് ക്രൈം (ബി. ജോണ്‍ കുന്തറ)
ഹെയിറ്റ് ക്രൈം.
പിറ്റ്സ്ബര്‍ഗില്‍, ജൂവിഷ് സിനഗോഗില്‍ വെടിവയ്പ്പു നടത്തിയ കൊലയാളി പറഞ്ഞത് എല്ലാ ജ്യൂതന്മാരെയും ഇല്ലാതാക്കണം.

ഇതുപോലുള്ള, ജാതി, നിറം, രാഷ്ട്രീയം, ലിംഗഭേദം ഇവ മുന്നില്‍ കാട്ടി നടക്കുന്ന 'വെറുപ്പ് കുറ്റകൃത്യം' അനേകം ലോക രാജ്യങ്ങളില്‍ എന്നും നിലനിന്നിട്ടുണ്ട്.

അമേരിക്കയില്‍ ഇന്നുള്ള, ഹെയിറ്റ് ക്രൈം നിയമത്തിന്റ്റെ നിര്‍വചനമിതാണ്
'Any crime that is motivated by hostility on the grounds of race, religion, sexual orientation, disability or transgender identity can be classed as a hate crime.?

അമേരിക്കന്‍ ചരിത്രത്തില്‍, അടിമത്തത്തിന്റ്റെ അവസാന കാലഘട്ടത്തില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ കെ.കെ.കെ. എന്ന വെള്ള തീവ്ര വാദികള്‍ കറുത്ത വര്‍ഗ്ഗക്കാരുടെമേല്‍ നടത്തിയ അതിക്രമങ്ങള്‍ ഇന്നും പലരും ഓര്‍ക്കുന്നു.

ഇതിനെ ആസ്പദമാക്കി, എഫ്.ബി.ഐ. 1992 മുതല്‍ കണക്കുകള്‍ സൂഷിക്കുന്നുണ്ട്. ഇതില്‍ നിറം അടിസ്ഥാനപ്പെടുത്തിയുള്ള കുറ്റ കൃത്യങ്ങള്‍ ഓരോ വര്‍ഷവും നല്ലൊരളവില്‍ കുറഞ്ഞു വരുന്നു. എന്നാല്‍ മതം, ലിംഗംഭേദം ഇവയെ മുന്‍നിര്‍ത്തിയുള്ള അപരാധങ്ങള്‍ക്ക് കാര്യമായ കുറവുകളൊന്നും കാണുന്നില്ല. 2001ല്‍, മതം ആധാരമാക്കിയുള്ള അതിക്രമങ്ങള്‍ വളരെ കൂടതലായിരുന്നു.

അടുത്തകാലങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനത ജാതി ആസ്പദമാക്കി, അമേരിക്കയില്‍ കൊല്ലപ്പെട്ടിരിക്കുന്നത് ജൂതന്‍, പിന്നെ മുസ്ലിം. പിന്നാലെ സ്വവര്‍ഗ്ഗപ്രേമികള്‍. ഏതാനും സിക്ക് സമുദായക്കാരും മുസ്ലിം എന്നു തെറ്റി ധരിക്കപ്പെട്ട് ആക്രമങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്. 2012-ല്‍ നടന്ന ഓക്ക് ക്രീക്ക് വിസ്‌കോണ്‍സിന്‍, വെടിവയ്പ്പ് ഇതിനുദാഹരണം. 2016ല്‍ നടന്ന പള്‍സ് നൈറ്റ് ക്ലബ്, ഒര്‍ലാണ്ടോ ഫ്‌ലോറിഡയില്‍ നടന്ന ദാരുണ സംഭവവത്തില്‍ 50 തോളം സ്വവര്‍ഗ്ഗപ്രേമികള്‍ കൊല്ലപ്പെട്ടു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇവിടെ പരസ്പരം കുറ്റപ്പെടുത്തുന്നത് വെറും ബുദ്ധിശൂന്യത. രണ്ടു ഭാഗത്തു നിന്നും വോട്ടുകള്‍ക്കു വേണ്ടി വിവേകരഹിത സംസാരങ്ങളും പ്രവര്‍ത്തികളും നടന്നിട്ടുണ്ട് എന്നിരുന്നാല്‍ ത്തന്നെയും അവയെല്ലാം ഇതുപോലുള്ള ഹീനകൃത്യങ്ങള്‍ക്ക് ആരെയും പ്രേരിപ്പിക്കുന്നില്ല. ഇവിടത്തെ മുഖ്യ പ്രേരണാശക്തി മതതീവ്രവാദം മാത്രം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇവിടെ പരസ്പരം കുറ്റപ്പെടുത്തുന്നത് വെറും ബുദ്ധിശൂന്യത. രണ്ടു ഭാഗത്തു നിന്നും വോട്ടുകള്‍ക്കു വേണ്ടി വിവേകരഹിത സംസാരങ്ങളും പ്രവര്‍ത്തികളും നടന്നിട്ടുണ്ട് എന്നിരുന്നാല്‍ ത്തന്നെയും അവയെല്ലാം ഇതുപോലുള്ള ഹീനകൃത്യങ്ങള്‍ക്ക് ആരെയും പ്രേരിപ്പിക്കുന്നില്ല. ഇവിടത്തെ മുഖ്യ പ്രേരണാശക്തി മത തീവ്രവാദം മാത്രം.

മത സ്ഥാപനങ്ങളില്‍ നടക്കുന്ന പലേ അനുശാസനങ്ങളും പലപ്പോഴും, പുറത്തുള്ള എല്ലാവരും ആ സ്ഥാപനത്തിനും ആ സമൂഹത്തിനും എതിരാണ്.അഥവാ പുറംജാതിയുടെ വിശ്വാസങ്ങളും ശെരിയല്ല. എല്ലാവരെയും നേര്‍വഴിക്കു കൊണ്ടുവരേണ്ട ചുമതല തങ്ങളുടെ ദൈവസ്ഥാപിത മതത്തിന്റ്റേതും തന്റ്റെ ഈശ്വരന്‍ തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഇതില്‍ പലരും ഈ ചുമതലകള്‍ സ്വമേധയാ ഏറ്റെടുക്കും അത് ശിക്ഷണങ്ങളിലേയ്ക്കും മാറും.

കുറച്ചു യഹൂദരെ കൊന്നതുകൊണ്ട് ആ മതത്തെയോ ഇസ്രായേല്‍ രാജ്യത്തേയൊ നശിപ്പിക്കുവാന്‍ പറ്റില്ല. അതുപോലെതന്നെ ഒരു മതത്തിനും മറ്റുള്ളവരെ സന്മാര്‍ഗം പഠിപ്പിക്കുന്നതിന് ഒരു ദൈവവും ചുമതല നല്‍കിയിട്ടില്ല.

ഇവിടെ ഇന്നാവശ്യo, എല്ലാ നേതാക്കളും, മാധ്യമങ്ങളും, പഠന സ്ഥാപനങ്ങളും ഒത്തൊരുമിച്ചു ഒരേ സ്വരത്തില്‍ ഇതുപോലുള്ള ഹീന പ്രവര്‍ത്തികളെ അപലപിക്കണം, എതിര്‍ക്കണം. ഒട്ടനവധി ഇതുപോലുള്ള കൊലയാളികള്‍ മാനസിക രോഗികളാണ് ഇവരെ ആദ്യം മനസ്സിലാക്കേണ്ടത് അവരുടെ കുടുംബവും സഹവാസികളും സമുദായവുമാണ്.

ഇതുപോലുള്ള സമനില തെറ്റിയവരെ ചികിത്സാ സ്ഥാപനങ്ങളില്‍ എത്തിക്കുക മറ്റ് അധികാരികളെ വേണ്ട സമയം അറിയിക്കുക അതു മാത്രമേ ഒരുപാധി ഇന്ന് നമുക്കുമുന്നിലുളളൂ .

ബി ജോണ്‍ കുന്തറ
Join WhatsApp News
Anthappan 2018-10-29 11:07:47
Hate crime is gone up in America 57% after Trump snatched the power from the voters. He is responsible for  all this horrible thing happening in America. If anyone trace the three worst hate crimes happened in America, it will take you to his rallies where he spits  hatred. Some unstable people are there like this guy who writes with his adoration of Trump can create problem.   I wish you had gone with him for rehabilitation to get your mind back.  I never read his article because one expect what this guy writes. His brother Boby will show up in few minutes with his perverted analysis 
FACT CHECK 2018-10-29 19:10:51
As a follower of Trump Bobby doesn't have any problem lying. But I give some facts for the readers to check and verify by themselves . (https://www.factcheck.org/2017/09/obamas-final-numbers/)
 
Obama had the unique disadvantage of taking office in the midst of the worst financial crisis since the Great Depression. More than 4 million jobs were lost in his first year in office, on top of the 4 million lost in George W. Bush’s final year.

Unemployment — The unemployment rate was high when Obama took office — 7.8 percent — and it continued to get worse in his first year. It peaked at 10 percent in October 2009 and didn’t drop below 9 percent until two years after that.

But slowly, and more or less steadily, the rate improved. By the time Obama left office, the jobless rate had dropped 3 full percentage points, an improvement exceeded only by the slightly bigger declines during the Clinton and Kennedy-Johnson administrations.

The inflation-adjusted incomes of American households reached the highest level ever recorded under Obama. The Census Bureau’s measure of median household income reached $59,039 in 2016. That was $2,963 more in “real” (inflation-adjusted) dollars than in 2008, for an overall gain of 5.3 percent.

The trend to higher incomes also shows up in the Bureau of Labor Statistics’ monthly report on average weekly earnings for all workers, adjusted for inflation. That figure, which includes salaried managers and supervisors, was 4.0 percent higher in the month Obama left office than it was in the month he first entered the White House. It was 3.7 percent higher for just production and nonsupervisory employees.

Home values rebounded under Obama, reaching a new high in his final year.

Sales figures from the National Association of Realtors show the national median price of an existing, single-family home was $235,500 in 2016. That was $38,900 higher than in 2008, an increase of 19.8 percent under Obama.

Corporations did much better than workers during Obama’s time. Their profits hit several new yearly highs during his tenure

Owners of corporate stocks also did quite well under Obama. The Standard & Poor’s 500-stock average more than doubled — rising by 166 percent during his eight years in office.

The flow of people caught crossing the U.S.-Mexico border illegally slowed markedly under Obama. In his final year, the U.S. Border Patrol apprehended just under 443,000, down 35 percent from the year before he took office.

Oil — U.S. crude oil production, mainly due to advances in drilling technology, surged under Obama, helping to drive down fuel prices. In 2016, the U.S. produced 77 percent more crude oil than it did in 2008.

Despite more than a score of mass shootings, crime declined substantially overall during the Obama years.

The FBI’s crime statistics show the number of violent crimes in 2016 was 10.3 percent lower than the number in 2008, and the number of property crimes dropped 18.9 percent. Among violent crimes, the biggest drop was a 25 percent reduction in robberies.

As our country is facing a grave threat of racism and nationalism, it is very important to vote Trump out.  If not, you or  your next generation will pay a price. 

More people voted against Trump that what popular he got. His supporters will say that the electoral vote matters not the people and their vote.  Three domestic terrorist attack happened in America is instigated by Trumps rhetoric.  So watch out the zealots who support Trump. They harbor hatred, anger, and hate people different from them 
  
Boby Varghese 2018-10-29 16:58:22
Mentally unstable people committed crimes during Clinton or Bush or Obama times. But when a crazy guy commit crimes now, Trump is at fault. . This latest criminal in Pittsburgh is a never Trumper and a pro- Democrat.
If a Republican congressman or Trump Cabinet official go to a restaurant with family, some Democrat coolies go after them and harass them. Democrats and fake news celebrate it. If a Republican senator takes his children to a movie theater, some Democrat coolies will go after them and harass them. Those things are acceptable as long as the victim is a Republican.
Hurricanes happened during the time of all previous Presidents. But this year's hurricanes are all because of Trump's energy policies, according to the fake news.

Trump is easily the most demonized President after Abraham Lincoln. Of course, Abraham Lincoln was treated much worse than Trump by the Democrats and got killed. Because of Trump, we now have a great economy, much stronger military and some federal judges who want to uphold the constitution.
truth and justice 2018-10-29 19:29:37
what is the definition of crazy guy and mentally unstable.Both are same. This has been going on in this country for a long years. Kerala is a free of mentally unstable no.Then why all malayalees came over here because of the poverty what else.
Wrestle with pig 2018-10-30 05:50:42
Dear anthappan , Fact checker, truth& Justice
never wrestle with a pig. You both get dirty, but the pig likes it. So ignore him
Naradn
Anthappan 2018-10-30 11:48:48
I like bacon for my breakfast Naradan !
പാവങ്ങളാ 2018-10-30 13:09:45
പാവങ്ങളാ - നാട്ടിൽ കീചകനും കംസനും ഒക്കെ ആയിട്ട് ആടുന്നുണ്ടെങ്കിലും വീട്ടിൽ ചെന്നു കണ്ടാൽ കുന്തറെം ബോബിയുമൊക്ക വെറും പാവങ്ങളാ -വായിൽ നാക്കുണ്ടെന്ന് പറയാൻ പറ്റില്ല . എന്താ അങ്ങനെ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക