Image

അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ മേധാവി സ്ഥനത്തു നിന്നും രാജി വെച്ചു

Published on 31 October, 2018
അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ മേധാവി സ്ഥനത്തു നിന്നും രാജി വെച്ചു
അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ മേധാവി സ്ഥനത്തു നിന്നും രാജി വെച്ചു

ഹിന്ദി സിനിമാതാരം അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ മേധാവി സ്ഥനത്തു നിന്നും രാജി വെച്ചു.

രാജി അന്താരാഷ്ട്ര പരിപാടിയുടെ ചുമതലയേറ്റെടുക്കാനെന്നാണ്‌ വിശദീകരണം. ട്വിറ്ററിലൂടെയാണ്‌ അനുപംഖേര്‍ ഇക്കാര്യം അറിയിച്ചത്‌.

ഇന്‍ഫര്‍മേഷന്‍ ബ്രോഡ്‌കാസ്റ്റിങ്ങ്‌ മിനിസ്റ്റര്‍, രാജ്യവര്‍ധന്‍ സിംഗ്‌ റാത്തോഡിനയച്ച രാജിക്കത്തിന്‍റെ കോപ്പിയും ടിറ്ററിലൂടെ പങ്കു വെച്ചിട്ടുണ്ട്‌.

2017ലാണ്‌ അനുപംഖേര്‍ പുനെ ഫിവലിം ഇന്‍റ്റിറ്റിയൂട്ടിന്‍റെ മേധാവിയാകുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക