Image

ഇലക്ഷനില്‍ ട്രമ്പ് തന്നെ താരം(ഏബ്രഹാം തോമസ്)

Published on 31 October, 2018
ഇലക്ഷനില്‍ ട്രമ്പ് തന്നെ താരം(ഏബ്രഹാം തോമസ്)
ഒരാഴ്ചയ്ക്കുള്ളില്‍ അമേരിക്കയിലെ എല്ലാ ജനപ്രതിനിധി സീറ്റിലേയ്ക്കും മൂന്നിലൊന്ന് സെനറ്റ് സീറ്റിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കുകയാണ്. സാധാരണ വോട്ടര്‍മാര്‍ പോളിങ് സ്റ്റേഷനിലേയ്ക്ക് പോകുമ്പോള്‍ അവരുടെ മനസില്‍ തങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉണ്ടാവുക. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ അവരുടെയെല്ലാം മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരാണ്. തങ്ങള്‍ വോട്ട് ചെയ്യുന്നത് ആര്‍ക്കായിരിക്കണം എന്ന് തീരുമാനിക്കുന്നതു പോലും ട്രംപിനെ ഇഷ്ടപ്പെടുന്നുവോ വെറുക്കുന്നുവോ എന്നതിനെ ആശ്രയിച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഇക്കാര്യത്തില്‍ ട്രംപും വോട്ടര്‍മാര്‍ക്കൊപ്പമാണ്. തന്റെ ഭരണത്തിന്റെ വിലയിരുത്തല്‍ ആയിരിക്കും ഈ ജനവിധി എന്ന് ട്രംപ് തുറന്ന് സമ്മതിച്ചു. ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെന്ന് അഭിപ്രായ സര്‍വേയില്‍ പറഞ്ഞവര്‍ 43% ആണ്. 54% അതൃപ്തി രേഖപ്പെടുത്തി. ഇത് കഴിഞ്ഞ ഓഗസ്റ്റിനെക്കാള്‍ കൂടുതലാണ്. അന്ന് തൃപ്തി ഉണ്ടെന്ന് പറഞ്ഞവര്‍ 40%വും അതൃപ്തര്‍ 56% വും ആയിരുന്നു.

ചരിത്രത്തില്‍ ഒരു പക്ഷെ സ്ഥാനാര്‍ത്ഥികള്‍ നേരിട്ടും പിഎസി (പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) വഴിയും ഏറ്റവും കൂടുതല്‍ പ്രചരണ ധനസമാഹരണം നടത്തിയ തിരഞ്ഞെടുപ്പ് ഇതായിരിക്കും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സെനറ്റര്‍ ട്രെഡ് ക്രൂസും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജനപ്രതിനിധി ബീറ്റോ ഒ റൗര്‍കെയും ഏറ്റുമുട്ടുന്ന ടെക്‌സസ് സെനറ്റ് മത്സരം 129 മില്യന്‍ ഡോളര്‍ സമാഹരണത്തോടെ പുതിയ ചരിത്രം എഴുതിച്ചേര്‍ത്തു. പണത്തിന്റെ കുത്തൊഴുക്കില്‍ ഒരു സ്ഥാനാര്‍ത്ഥി ഏറെ യാര്‍ഡ് സൈനുകള്‍ വച്ചും ഡോര്‍ ടു ഡോര്‍ പ്രചരണവും നടത്തുവാന്‍ പ്രേരകമായി. ഒരു സെനറ്റ് മത്സരത്തില്‍ ജനങ്ങളുടെ വാതിലില്‍ മുട്ടി വോട്ട് അഭ്യര്‍ത്ഥിച്ച് കണ്ടത് ആദ്യമായാണ് എന്നു ചിലര്‍ പ്രതികരിച്ചു.

വര്‍ഗീയ ബന്ധങ്ങള്‍ പൂര്‍വസ്ഥിതിയിലാകാന്‍ അടുത്ത കാലത്ത് സാധ്യതയില്ലെന്ന് സാമൂഹ്യ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. തീവ്ര ധുവീകരണത്തിനും ബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും ആരാണ് കാരണക്കാര്‍ എന്ന് പറയാനാവില്ല. പക്ഷെ വലിയ നഷ്ടം സംഭവിച്ചു. ഫ്‌ലോറിഡ ഗവര്‍ണര്‍ മത്സരത്തില്‍ വര്‍ഗീയത ഒരു വലിയ പങ്ക് വഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മുന്‍ കോണ്‍ഗ്രസംഗമായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോണ്‍ ഡി സാന്റിസിന്റെ അനുയായികള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാ ണെന്ന് ആരോപിച്ച് ഡെമോക്രാറ്റിക് പ്രതിയോഗിയും ടാലഹാസി മേയറുമായ ആന്‍ഡ്രൂ ഗില്ലമിന്റെ പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നു. ഇവരും പ്രതിഷേധാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപണമുണ്ട്. ഡിസാന്റിസ് വര്‍ഗീയ വാദിയാണെന്ന് ഗില്ലം പറയാതെ പറഞ്ഞു.

വര്‍ഗീയ വികാരം ഇളക്കി വിട്ട് വെളുത്ത വര്‍ഗക്കാരുടെ വോട്ടുകള്‍ നേടാനാണ് റിപ്പബ്ലിക്കനുകള്‍ ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റുകള്‍ വാദിക്കുന്നു.
ജോര്‍ജിയയില്‍ ആദ്യത്തെ കറുത്ത വര്‍ഗസ്ത്രീ ഗവര്‍ണറാകാന്‍ ശ്രമിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്റ്റേസി ഏബ്രാംസ് 25 വര്‍ഷം മുന്‍പ് സംസ്ഥാന പതാകയില്‍ ഒരു കോണ്‍ഫെഡറേറ്റ് ചിഹ്നം ഉണ്ടെന്നാരോപിച്ച് കത്തിച്ചു കളഞ്ഞ സംഭവം കുത്തിപ്പൊക്കിയിരിക്കുകയാണ്. എതിരാളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രയാന്‍ കെമ്പ് അവര്‍ സംസ്ഥാനത്തിന് യോജിക്കാത്ത തീവ്ര നിലപാടുകാരിയാണെന്ന് ആരോപിച്ചു.
ന്യുയോര്‍ക്ക് നഗരത്തില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കോണ്‍ഗ്രഷനല്‍ കമ്മിറ്റിയുടെ ഒരു പരസ്യത്തില്‍ ജനപ്രതി സഭയിലേയ്ക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് അന്റോണിയോ ഡെല്‍ഗാഡോയുടെ റാപ് ആല്‍ബത്തിലെ പാട്ടുകള്‍ ഉദ്ധരിക്കുന്നു.

എതിരാളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും ജനപ്രതിനിധിയുമായ ജോണ്‍ ഫേസോ ഈ വരികള്‍ കറുത്ത വര്‍ഗക്കാരനായ തന്നെ ഒറ്റപ്പെടുത്താന്‍ ഉപയോഗിക്കുയാണെന്നാണ് ഡെല്‍ഗാഡോയുടെ ആരോപണം.
അമേരിക്കയില്‍ 10 ല്‍ 8 പേരും രാജ്യം സുപ്രധാന മൂല്യങ്ങളില്‍ വളരെയധികം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായക്കാരാണ്. 20% പേര്‍ മാത്രമേ കരുതുന്നുള്ളു. വരും വര്‍ഷങ്ങളില്‍ ധ്രുവീകരണം കുറയുമെന്ന്. അവസ്ഥ ഇതിലും മോശം ആകുമെന്ന് 39% കരുതുന്നു.

ട്രംപിനെ അമേരിക്കക്കാര്‍ എങ്ങനെ കാണുന്നു എന്നത് പാര്‍ട്ടി അടിസ്ഥാനത്തില്‍ വ്യത്യസ്തമാണ്. 83% റിപ്പബ്ലിക്കനുകള്‍ ട്രംപിന്റെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടരാണ്. 92% ഡെമോക്രാറ്റുകളും 61% സ്വതന്ത്രരും ഇത്ര അഭിപ്രായം പങ്ക് വയ്ക്കുന്നില്ല. പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് കേള്‍ക്കാറേ ഇല്ല എന്ന് 54% ഡെമോക്രാറ്റുകളും 44% റിപ്പബ്ലിക്കനുകളും പറയുന്നു.
Join WhatsApp News
Boby Varghese 2018-10-31 12:59:23
The choice is very simple in this election. If you would like to get more food-stamps, rental assistance and other free stuff from the govt, you must vote for the Democrats. If you want better employment opportunities or looking to open a business and work hard, then your choice must be Republican.
same LIAR again 2018-10-31 14:48:16

States with the most people on food stamps:

1.    District of Columbia.

2.    Mississippi. ...

3.    New Mexico. • Number of food stamp recipients: 448,328. ...

4.    West Virginia. • Number of food stamp recipients: 369,249. ...

5.    Oregon. • Number of food stamp recipients: 791,222. ...

6.    Tennessee. • Number of food stamp recipients: Just over 1.28 million. ...

7.    Louisiana. • Number of food stamp recipients: 868,192. ..

 they all are republican states. do not believe a word this liar keep posting

ഇലക്ഷനില്‍ മാത്രം അല്ല 2018-10-31 14:59:05
Dutch prosecutors asked to open global money laundering investigation into $10.3 B of stolen funds, how much got and role of Rudy , his TV lawyer. Just posted at .
domestic terrorist & trump 2018-10-31 15:12:10

Three Militia members have admitted that Donald Trump’s rhetoric inspired them to plan a massive terrorist attack on a mosque and homes of Somali immigrants. One has also asked the judge to also consider the fact that all three men read and shared Russian propaganda on their Facebook feed designed to sow discord in the U.S. political system.

A federal jury convicted Patrick Stein, Gavin Wright and Curtis Allen of one count of conspiracy to use a weapon of mass destruction and one count of conspiracy against civil rights in April. Wright was also found guilty of lying to the FBI. The attack, planned for the day after the 2016 general election, was thwarted by another member of the group who tipped off authorities about escalating threats of violence.

രോഗികള്‍ ചത്തോ 2018-10-31 15:17:55
നിങ്ങള്‍ രോഗി എങ്കില്‍ പോയി ചാകു , പണം ഇല്ല എങ്കില്‍ പട്ടിണി കിടന്നു ചാകു - അതാണ് ട്രുംപ് പോളിസി.
2 out of 3 seniors in nursing homes are paid for by Medicaid, but President Trump’s agenda would gut Medicaid by $1 trillion. That means less care for seniors just when they need it most.
പുതിയ രിപ്ലപ്ലിക്കന്‍ പാര്‍ടി 2018-10-31 16:15:54

justice and intelligence communities report that Special Counsel Mueller has dozens of sealed indictments against suspects in the Trump Russia scandal. There are now several sealed indictments against Donald Trump personally.

1]  Mike Flynn – indicted for failing to register under FARA, the Foreign Agents’ Registration Act, as an agent of Turkey whilst National Security Advisor. 2]Donald Trump – RICO over Felix Sater, Bayrock, and other unnamed offenses.  sexual abuse and human trafficking relating to Trump Models. 3]Mike Pence – lying to the FBI over Mike Flynn, conspiracy to obstruct justice over Flynn’s ties to Turkey and Russia, violating the Logan Act, and other serious unnamed offenses that sources refused to specify. 4]Paul Ryan –  for accepting Russian money from Sergei Kislyak at the GOP Convention and subsequently admitting that he knew it was being washed into the GOP. 5]Rex Tillerson – under criminal  state investigation by NY AG Schneiderman for Exxon stock fraud over the ‘Wayne Tracker’ emails. 7]Steve Mnuchin – the Treasury Secretary is under investigation for espionage and money launderingrelating to Russian money pumped into Trump’s campaign. He was taped in Scotland by GCHQ, who have given the recordings to U.S. intelligence. 8]Mike Flynn – while we reported that Flynn was indicted for FARA failure under Turkey, he can expect charges for espionage. His work for Putin involved co-ordinating Putin’s propaganda of hatred right across Europe as we reported. He additionally has been a knowing Russian asset since he was at the DIA. He used AI to coordinate Russian propaganda in the US election. 9]Mike Flynn Jr  –  for espionage. His father had made a deal to spare the life of his son, we reported. That deal, separate sources said, was later nullified by the authorities because Flynn Jr. would not stop tweeting out divisive propaganda and hatred of the kind he propagated during the election, knowing it was from Russia. The Republican Party as a body is under investigation for RICO for accepting Russian money. The GOP itself is being considered to be a corrupt organization under the RICO statutes. Sources were firm that the GOP, as it is presently known, may no longer exist after this investigation and a new party of the right may have to form. Sources did not say if charges or indictments had been returned against the party however. 10]Donald J Trump Jr and Eric Trump  for, among other offenses, knowingly allowing and abetting the use of the Kelhios botnet to steal credit card information in Trump hotels, which was sold on the darknet, in collusion with the Russia mob and Peter Levashov. This is why Ivanka Trump was removed from Trump Hotel companies by her father. His attempt to exculpate her was considered risible by sources familiar with the matter. Donald J Trump Jr is on tape colluding with Russia in France before the election. He is being investigated for collusion with Russia over the meeting that was taped in Trump Tower. 11]Ivanka Trump  for washing Russian money into Iran with her fraudulent Azerbijan hotel deal &  for other activities. 12]Eric Trump, Brad Parscale, Jared Kushner, Pyotr Levashov, Michael Cohen and Boris Epshteyn (among several others) are under investigation for espionage, money laundering, and other offenses for the activities of the Alfa, Spectrum and Silicon Valley Bank servers washing hacked voter databases and the stolen DNC ‘Vertica’ database to the Trump Server. The Kelhios botnet was used to propagate the hack. 13]Michael Cohen i for money laundering and, along with Boris Ephsteynpaying hackers on behalf of Mr. Trump. as suggested in the Steele dossier. 14]Paul Manafort for several -too long to list- including FARA violations, money laundering, RICO, bribery, espionage, lying to the FBI, obstruction of justice and conspiracy to obstruct justice. 15]Mitch McConnell for violating the Logan Act by running his own foreign policy in Iran in defiance of President Obama, as well as for links to gun and drug runners linked to the MEK organization16]Jason Chaffetz  for tweeting Director Comey’s letter, which was classified. 17] Devin Nunes  for espionage. He is on SIGINT in Portugal colluding with Russia; for obstruction of justice, for revealing earlier this year that “one member of the transition team” (which was Mr. Epshteyn) was under FBI investigation. 18]Steve Bannon  for espionage for colluding with the Russian state. So are Nigel Farage and Dana Rohrabacher, who were taped by multiple Western nations on a fishing trip together and in the case of Mr. Farage on many other occasions. 19]Julian Assange  for espionage. Nigel Farage acted as Trump’s courier to Assange. Wikileaks are regarded as an arm of the Russian state. 20] Carter Page recording, of Donald Trump agreeing to change sanctions policy for hacking help, which he took to Moscow, is in the hands of Bob Mueller. The first FISA application made in June 2016, which named Page, Manafort, Epshteyn and Trump, was made over their conversation with Sergei Kislyak in the Mayflower Hotel in which Trump agrees to do this. The FISA warrant application failed, sources speculated, because Trump may not have known at that time that he was being taped. 21]Jeff Sessions  for espionage, obstruction of justice over the firing of Director Comey and conspiracy to obstruct justice. He has, however, co-operated with the authorities since Comey was fired and may have mitigated the penalties he would otherwise have incurred. More, but too much to report on Kushner.

Anthappan 2018-10-31 18:11:43
The new Republican party is the den of thieves, I mean 'stone faced thieves' 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക