Image

പി.ടി. തോമസ് (ബേബി 92) നിര്യാതനായി

Published on 31 October, 2018
പി.ടി. തോമസ് (ബേബി 92) നിര്യാതനായി
കോട്ടയം: മള്ളൂശേരി പൊക്കന്താനം പി.ടി. തോമസ് (ബേബി 92, റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2.30ന് കോട്ടയം സെന്‍റ് ജോര്‍ജ് ഇടയ്ക്കാട്ട് ഫൊറോന പള്ളിയില്‍. ഭ

ാര്യ ലൂസി മാഞ്ഞൂര്‍ മഴുവഞ്ചേരി കുടുംബാംഗം. മക്കള്‍: തോമസുകുട്ടി, സിറിയക്, ബോബി (മൂവരും യുഎസ്എ), ജോബി. മരുമക്കള്‍: മോളി, മീര, സലോമി (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക