Image

കൂട്ടുങ്കല്‍ ജോസഫ് ജോസ് (72) ലോങ്ങ്‌ഐലന്‍ഡില്‍ നിര്യാതനായി

Published on 31 October, 2018
കൂട്ടുങ്കല്‍ ജോസഫ് ജോസ് (72) ലോങ്ങ്‌ഐലന്‍ഡില്‍ നിര്യാതനായി
ന്യൂയോര്‍ക്ക് : കരിംകുന്നം കൂട്ടുങ്കല്‍ ജോസഫ് ജോസ് (72) ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ നിര്യാതനായി . ഭാര്യ മറിയാമ്മ തൊടുപുഴ പുലിയനാര്‍ കുടുംബാംഗമാണ്.

മക്കള്‍ : സുനില്‍ , മേരി , മരുമക്കള്‍ : ഹ്യുമാ , കൊച്ചുമക്കള്‍ : റിയാ , സാറാ . പൊതുദര്‍ശനം ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ OBRIAN Funeral home, 640 Elmond Rd NY സംസ്കാരം : തിങ്കളാഴ്ച രാവിലെ 9:30ന് St.Boniface Church , 631 Elmond NY
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക