Image

ചെറിയാന്‍ പി വര്‍ക്കി ഡാളസ്സില്‍ നിര്യാതനായി

പി.പി. ചെറിയാന്‍ Published on 01 November, 2018
ചെറിയാന്‍ പി വര്‍ക്കി ഡാളസ്സില്‍ നിര്യാതനായി
ഡാളസ് : പര്‍ക്കാലില്‍ വര്‍ക്കി ചെറിയാന്‍(81) ഒക്ടോബര്‍ 31 ബുധനാഴ്ച ഡാളസ്സില്‍ നിര്യാതനായി.

ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ഇദ്ദേഹം ഡാളസ്സിലെ മകളുടെ വീട്ടില്‍ ചികിത്സക്കെത്തിയതായിരുന്നു.

മക്കള്‍: സൂസന്‍ മാത്യു(മിനി) ഡാളസ്, ലിനി(Leni) ഹൂസ്റ്റണ്‍., ഡോ. വര്‍ഗീസ് ചെറിയാന്‍(ന്യൂയോര്‍ക്ക്).

മരുമക്കള്‍: റജി(മാത്യു ജോണ്‍), ഷിബി, ഡോ.ജൂലി ചെറിയാന്‍
പൊതുദര്‍ശനം: നവംബര്‍ 1-വ്യാഴം-6Pm to 8.30PM.

സ്ഥലം:- സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി, 14133 ഡെന്നീസ് ലയന്‍.
ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ഡാളസ്) സംസ്‌ക്കാര ശുശ്രൂഷ പിന്നീട് ന്യൂയോര്‍ക്കില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മാത്യു ജോണ്‍- 469 877 9417,ഡോ.വര്‍ഗീസ് ചെറിയാന്‍-917 912 0421

ചെറിയാന്‍ പി വര്‍ക്കി ഡാളസ്സില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക