Image

മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്‌

Published on 01 November, 2018
മുല്ലപ്പെരിയാര്‍  ജലനിരപ്പ്‌ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്‌


ന്യൂഡല്‍ഹി: നിലവില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന വാദവുമായി തമിഴ്‌നാട്‌. ഡാമിന്‌ ജലം ഇനിയും സംഭരിച്ച്‌ വെക്കുന്നതിന്‌ ശേഷിയുണ്ടെന്നും ഡാമിന്‍റെ സംഭരണശേഷി 142 അടിയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്‌ ഇപ്പോള്‍ തമിഴ്‌നാട്‌.

നേരത്തെ ഉത്തരവിട്ടിരുന്ന ജലം സംഭരിക്കാവുന്ന ശേഷി 139 എന്ന അളവ്‌ അത്‌ പിന്‍വലിക്കണമെന്നും കേരളത്തിന്‍റെ ജലനിരപ്പ്‌ കുറക്കുന്നതിനുളള ആവശ്യം അംഗീകരിക്കരുതെന്നും തമിഴ്‌നാട്‌ സുപ്രീംകോടതിയോട്‌ ഉത്തരവ്‌ തേടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക