Image

കാറ്ററിങ്‌ കോഴ്‌സ്‌ വിദ്യാര്‍ഥി മരിച്ച നിലയില്‍

Published on 02 November, 2018
കാറ്ററിങ്‌ കോഴ്‌സ്‌ വിദ്യാര്‍ഥി  മരിച്ച നിലയില്‍
തിരുവനന്തപുരത്ത്‌ കാറ്ററിങ്‌ കോഴ്‌സ്‌ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശി സ്വര്‍ണേന്ദു മുഖര്‍ജിയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഹാജര്‍ കുറഞ്ഞതിനെ തുടര്‍ന്ന്‌ വിദ്യാര്‍ഥിയെ പരീക്ഷ എഴുതാന്‍ കോളജ്‌ അധികൃതര്‍ സമ്മതിച്ചിരുന്നില്ല.

ഇതിലുള്ള മനോവിഷമത്തിലാണ്‌ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌താണെന്ന്‌ സഹപാഠികള്‍ പറയുന്നു. ആത്മഹത്യയ്‌ക്ക്‌ ഉത്തരവാദികളായവരെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ വിദ്യാര്‍ഥികള്‍ കോളജിന്‌ മുന്നില്‍ പതിഷേധിക്കുകയാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക