Image

ശബരിമല: എന്‍.എസ്‌.എസിനോട്‌ കളി വേണ്ടെന്ന്‌ സുകുമാരന്‍ നായര്‍

Published on 02 November, 2018
ശബരിമല: എന്‍.എസ്‌.എസിനോട്‌ കളി വേണ്ടെന്ന്‌  സുകുമാരന്‍ നായര്‍


കോട്ടയം: ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാറിന്‌ മുന്നറിയിപ്പുമായി എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്‌.എസിനോട്‌ കളി വേണ്ടെന്ന്‌ ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍ ആരാണെന്ന്‌ അറിയാം. ദേവസ്വം നിയമനങ്ങളില്‍ സംവരണം കൊണ്ടു വന്നത്‌ ഭിന്നതയുണ്ടാക്കാനാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക