Image

മന്ത്രി കെ.ടി.ജലീലിനെതിരെ ബന്ധുനിയമന ആരോപണം

Published on 02 November, 2018
മന്ത്രി കെ.ടി.ജലീലിനെതിരെ ബന്ധുനിയമന ആരോപണം
മന്ത്രി കെ.ടി.ജലീലിനെതിരെ ബന്ധുനിയമന ആരോപണവുമായി യൂത്ത്‌ ലീഗ്‌ രംഗത്ത്‌. പിതൃസഹോദര പുത്രനെ സംസ്ഥാന മൈനോറിറ്റി ഡെവലപ്‌മെന്റ്‌ ഫിനാന്‍സ്‌ കോര്‍പ്പറേഷനില്‍ നിയമിച്ച ആരോപണം.

ഇതു തെളിയിക്കുന്ന രേഖകള്‍ യൂത്ത്‌ ലീഗ്‌ ഭാരവാഹികള്‍ പുറത്തു വിട്ടു. സ്വകാര്യ ബാങ്കില്‍ മാനേജരായ മന്ത്രിയുടെ പിതൃസഹോദരന്റെ പുത്രന്‍ കെ.ടി അദീബിനെയാണ്‌ കേരള സ്റ്റേറ്റ്‌ മൈനോറിറ്റി ഡവലപ്പ്‌മെന്റ്‌ ഫിനാന്‍സ്‌ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക