Image

ശബരിമലയില്‍ നിരോധനാജ്ഞ

Published on 02 November, 2018
ശബരിമലയില്‍ നിരോധനാജ്ഞ

പത്തനംതിട്ട ; ശബരിമലയില്‍ അഞ്ചാം തീയതി നട തുറക്കുന്നതിന്‌ മുന്നോടിയായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്‌ക്കല്‍, സന്നിധാനം. പമ്പ, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ നാളെ അര്‍ധരാത്രി മുതല്‍ ആറാം തീയതി അര്‍ധരാത്രി വരെയായിരിക്കും നിരോധനാജ്ഞ.

അടുത്ത ദിവസം പത്തനംതിട്ട ജില്ലയില്‍ മുതല്‍ അതീവ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്‌. ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്നു പത്തനംതിട്ട എസ്‌പി പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക