Image

ഫ്‌ളോറിഡാ യോഗാ സ്റ്റുഡിയോയില്‍ വെടിവെപ്പ് മൂന്ന് മരണം

പി പി ചെറിയാന്‍ Published on 03 November, 2018
ഫ്‌ളോറിഡാ യോഗാ സ്റ്റുഡിയോയില്‍ വെടിവെപ്പ് മൂന്ന് മരണം
ഫ്‌ളോറിഡാ: ഫ്‌ളോറിഡാ തലസ്ഥാനമായ തലഹാസി യോഗാ സ്റ്റുഡിയോയില്‍ നവംബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 5.30 നുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി തലഹാസി പോലീസ് ചീഫ് മൈക്കിള്‍ ഡിലിയൊ അറിയിച്ചു.

വെടിവെപ്പ് എന്ന് പറയപ്പെടുന്ന പ്രതിയും സ്വയം വെടിവെപ്പ് മരിച്ചതോടെ, മരിച്ചവരുടെ എണ്ണം മൂന്നായി.

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് അഞ്ച്‌പേരെ ആശുപത്രിയിലേക്ക് മാറ്റി ഇതില്‍ നാല്‌പേരുടെ നില ഗുരുതരമാണെന്നറിയുന്നു.

മരിച്ചവരുടേയോ പ്രതിയുടേയോ വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

വെടിയൊച്ച കേട്ട് യോഗാ സ്റ്റുഡിയോയിലേക്ക് ഓടിയെത്തിയ ഒരു യുവാവ് അക്രമിയെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ മരണം സംഭവിക്കുമായിരുന്നുവെന്നും ചീഫ് പറഞ്ഞു.

സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തലഹാസി പോലീസുമായി ബന്ധപ്പെടണമെന്നും ചീഫ് അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് ഡമോക്രാറ്റിക് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥ താല്‍ക്കാലികമായി തിരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവെക്കുകയാണെന്ന് അറിയിച്ചു.
ഫ്‌ളോറിഡാ യോഗാ സ്റ്റുഡിയോയില്‍ വെടിവെപ്പ് മൂന്ന് മരണംഫ്‌ളോറിഡാ യോഗാ സ്റ്റുഡിയോയില്‍ വെടിവെപ്പ് മൂന്ന് മരണം
Join WhatsApp News
True Patriot 2018-11-03 08:09:53
keep voting for trump and his extremism. That is what some ignorants are telling you. The racist will always target brown people regardless of you voted for trump.
ക്യുബന്‍ ഷിറ്റ് 2018-11-03 08:34:53
Ted Cruz says Beta Orourke is funding the caravan. A. He’s funding the thing that is hurting Dems? B. Obviously not giving them a lot of money, cause they are walking and won’t get here until New Year’s Eve. C. Ted Cruz is desperate. D. Ted Cruz thinks Texans are dumb as boby & kunthra shit.
വര്‍ഗീയ വാദികള്‍ 2018-11-03 08:32:32
Never, ever have I voted Democrat until 2018. After Trump called Haiti a shit hole country, I began to pay closer attention. The more I saw, the more disgusted I became with Trump, Sessions, SHS & the GOP. Voting for Trump is the biggest regret in my life.
കിക്ക് ഔട്ട്‌ malayalees വ്ഹോ സപ്പോര്‍ട്ട് ട്രുംപ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക