Image

ബ്രൂവറി വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന തീരുമാനവുമായി ഗവര്‍ണര്‍

Published on 07 November, 2018
ബ്രൂവറി വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന തീരുമാനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം : ബ്രൂവറി വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന തീരുമാനവുമായി ഗവര്‍ണര്‍ പി സദാശിവം. മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കൂടി പരിഗണിച്ചാണ്‌ തീരുമാനം.

ഇക്കാര്യം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നല്‍കിയ കത്ത്‌ തള്ളി. രമേശ്‌ ചെന്നിത്തല നാല്‌ തവണ ഗവര്‍ണറെ കണ്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക